Trending

ലോറി കുടുങ്ങി, ചുരത്തിൽ ഗതാഗത തടസ്സം




താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിൽ തടി കയറ്റിവന ലോറി കുടുങ്ങുയത് കാരണം ഗതാഗത തടസ്സം നേരിട്ടു, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തടസ്സം നീക്കി.വാഹനങ്ങൾ കടന്നു പോകാൻ ആരംഭിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post