Home ഞാറക്കാട് ഗോപിനാഥ് നിര്യാതനായി. byT News •26 October 0 താമരശ്ശേരി: താമരശ്ശേരി കയ്യേലിക്കൽ താമസിച്ചിരുന്ന ഞാറക്കാട് ഗോപിനാഥ് (റിട്ട. എസ് ഐ) നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: ഉണ്ണി, ഇന്ദിര, സുന്ദരൻ (വേണു), ബിന്ദു.ഇപ്പോൾ പോർങ്ങോട്ടൂരാണ് താമസം. Facebook Twitter