Trending

ഭാര്യക്ക് പിന്നാലെ ഭർത്താവും തൂങ്ങി മരിച്ച നിലയിൽ









തിരുവമ്പാടി: ഭാര്യ തൂങ്ങിമരിച്ചതിന് പിന്നാലെ ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരിക്കണ്ടത്തിൽ രമണിയെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് വീടിൻറെ പുറകുവശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 


തുടർന്ന് കാണാതായ ഭർത്താവ് വേലായുധനെ (68) ഇന്ന് രാവിലെ മരക്കാട്ടുപുറത്തെ മുതിയോട്ടുമ്മൽ മലമുകളിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post