Trending

കിഴക്കേക്കുന്നത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ സാറാമ്മ നിര്യാതയായി



വെസ്റ്റ്‌ പുതുപ്പാടി :കിഴക്കേക്കുന്നത്ത് പരേതനായ ജേക്കബിന്റെ ഭാര്യ സാറാമ്മ (85)നിര്യാതനായി.

മക്കൾ: പൗലോസ്, പരേതനായ ജോർജ്, ജോൺ, മാത്യൂസ്, അന്നമ്മ, എലിസബത്ത്.
മരുമക്കൾ: സാലി( മീനങ്ങാടി),മേരി( വേളംകോട്), ലിസ്സി (മീനങ്ങാടി), ജോർജ് (പേരാമ്പ്ര), സിനി (തൃക്കൈപ്പറ്റ), കുര്യാച്ചൻ (കാരച്ചാൽ ).


സംസ്കാര ശുശ്രൂഷകൾ ഇന്ന് 11 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post