Trending

അറവുമാലിന്യ സംസ്കരണ ഫാക്ടറി മാറ്റി സ്ഥാപിക്കണം.





പുതുപ്പാടി:കൊട്ടാരക്കോത്ത് നിർമ്മാണത്തിലിരിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻറ് ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം മലപുറം ലോക്കൽ കമ്മിറ്റിയുടെയും ഡിവൈഎഫ്ഐ മലപുറം മേഖല കമ്മറ്റിയുടെയും പരാതികൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ
പി. ശശിക്കും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം. ബി. രാജേഷിനും, നിയമ മന്ത്രി പി രാജീവിനും, ആരോഗ്യമന്ത്രി  വീണ ജോർജിനും കൈമാറി.




സിപിഐഎമ്മിന് വേണ്ടി  വിജയകുമാർ, ഡിവൈഎഫ്ഐക്ക് വേണ്ടി  ഷനീജ്, അഭിലാഷ് എന്നിവർ ചേർന്നാണ് പരാതികൾ കൈമാറിയത്.



T News

working in the field of advertising and printing

Post a Comment

Previous Post Next Post