Trending

ട്രെയിനിൽ മുന്നിൽ ചാടി വ്യാപാരി ആത്മഹത്യ ചെയ്തു




കൊയിലാണ്ടി: കിഴക്കേ പൂക്കാട്  ഫ്രൻസ് ഹയർ ഗുഡ്സ് ഉടമ ഹംസ ട്രെയിനിൽ മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. പൊയിൽക്കാവ് സ്വദേശിയാണ്.ഇന്ന് രാവിലെ 8 മണിക്കായിരുന്നു സംഭവം - രണ്ട് ദിവസമായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കൊയിലാണ്ടി പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post