Home വള്ളിക്കുന്നിൽ വീട്ടമ്മ ട്രയിൻ തട്ടി മരിച്ചു byT News •07 October 0 മലപ്പുറം :വള്ളിക്കുന്ന് സ്വദേശിനി ചെറിയൊടത്ത് ഇന്ദിര ( 52 ) ആണ് ദാരുണമായി മരണപ്പെട്ടത്.വള്ളിക്കുന്ന് റയിൽവേ ഫ്ലാറ്റ്ഫോമിന് അടുത്ത് വെച്ച് ഇന്ന് വൈകുന്നേരം 3:45ഓടെ ആണ് അപകടം. Facebook Twitter