Trending

ചുരത്തിൽ ചരക്ക് ലോറി ഓവുചാലിലേക്ക് മറിഞ്ഞു.




താമരശ്ശേരി: ചുരം ചിപ്പിലിത്തോട് ബസ് കത്തിരിപ്പു കേന്ദ്രത്തിന്നു സമീപം ഇന്നു പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

ചുരമിറങ്ങി വരികയായിരുന്ന ചരക്ക് ലോറി ഓവുചാലിലേക്ക് മറിഞാണ് അപകടമുണ്ടായത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post