Trending

പുഴയരികത്ത് കല്യാണി നിര്യാതയായി





കത്തറമ്മൽ: പനക്കോട് പുഴയരികത്ത്‌ പരേതനായ കണാരന്റെ ഭാര്യ കല്യാണി(87) നിര്യാതയായി.

മക്കൾ: സുഗുണൻ (late), ശിവൻ, രാധാകൃഷ്ണൻ, മുരളീധരൻ(KSRTC) , വസന്ത, സ്മിത.
മരുമക്കൾ :സജിനി, ലത, രമ ഷൈമ, അനീഷ്, രാജൻ.

സംസ്ക്കാരം ഇന്ന്‌ വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post