Home പർദ്ദയണിഞ്ഞ് എത്തിയ ജിഷ്ണു നമ്പൂതിരി പിടിയിൽ byT News •08 October 0 മേപ്പയ്യൂർ പർദ്ദയണിഞ്ഞ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ക്ഷേത്ര പൂജാരിയായ യുവാവിനെ ഓട്ടോ ഡ്രൈവർമാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിൽ ജിഷ്ണു നമ്പൂതിരി എന്നാണ് തൻ്റെ പേരെന്ന് യുവാവ് സമ്മതിച്ചു. Facebook Twitter