Trending

വായപ്പുറത്ത് അബ്ദുറഹിമാൻ മാസ്റ്റർ നിര്യാതനായി





കരുവൻപൊയിൽ : വായപ്പുറത്ത് അബ്ദുറഹിമാൻ മാസ്റ്റർ (66) നിര്യാതനായി.

ഭാര്യ: സഫിയ.


മക്കൾ : ശബീർ ( ഖത്തർ ), ജാബിർ (സൗദി) , പരേതനായ റിയാസ്
മരുമക്കൾ : അസ്മാ ബി (കൊടുവള്ളി ), മുഫ് സീന (കുറ്റിക്കാട്ടൂർ ) ഹുസ്ന (കൊടിയത്തൂർ )
സഹോദരങ്ങൾ: പരേതനായ മുഹമ്മദ്, അബ്ദുൽ ഖാദർ മാസ്റ്റർ .
മാവൂർ,. താമരശ്ശേരി, REC, നായർ കുഴി, കുറ്റ്യാടി, കരുവൻപൊയിൽ, ചീരാൽ, കൊടുവള്ളി, പന്നൂർ എന്നീ സ്ഥലങ്ങളിൽ അധ്യാപകനായിരുന്നു. മയ്യത്ത് നമസ്കാരം വൈകു. 4 മണിക്ക് ആണിയം കണ്ടി മസ്ജിദുൽ നൂറിൽ . ശേഷം ചുള്ളിയാട് ജുമാ മസ്ജിദിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post