കോടഞ്ചേരി: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി ഗവ കോളേജിൽ വിമൻ സെല്ലിന്റെയും ഐ ക്യു എ സി (IQAC ) യുടെയും സംയുക്തആഭിമുഖ്യത്തിൽ ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ഡ്രീം കോഴിക്കോട് പ്രോജെക്ടിലെ കൗൺസിലർ ജെസ്സി ജോൺ, സിയോണ വില്സൺ
എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.
ഡോ വൈ സി ഇബ്രാഹിം, ഡോ സുമ എം വി, ഡോ മോഹൻദാസ് എ, ഡോ ഷബീർ കെ പി എന്നിവർ സംസാരിച്ചു.
