Trending

വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടു.മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം





താമരശ്ശേരി പരപ്പൻ പൊയിൽ മേപ്പുതിയോട്ടിൽ മൈഥിലി (68) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ ഷാജി വയനാട്ടിൽ ജോലിക്ക് പോയതായിരുന്നു, മകൾ മിനിയെ കൊയിലാണ്ടിയിലേക്ക് വിവാഹം ചെയ്ത് അയച്ചതാണ്.

നാലു ദിവസത്തിലധികമായി വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി
T News

working in the field of advertising and printing

Post a Comment

Previous Post Next Post