Trending

വെള്ളക്കടയിൽ സൽമാനുൽ ഫാരിസ് നിര്യാതനായി





ഈങ്ങാപ്പുഴ : ആച്ചി വെള്ളക്കടയിൽ സൽമാനുൽ ഫാരിസ് (33)നിര്യാതനായി.ഈങ്ങാപ്പുഴ പെയിന്റ് ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്

പിതാവ് :മുബാറക്ക്
മാതാവ്: ഖദീജ
ഭാര്യ:മുബഷിറ
മകൾ : ഫാത്തിമ സിയ

ഖബറടക്കം ഇന്ന് രാത്രി 8:30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post