Trending

പ്രസവം കഴിഞ്ഞ് ഏഴാം ദിവസം യുവതി മരിച്ചു.






പുതുപ്പാടി: അടിവാരം മരുതിലാവ് അനുഷ ജയൻ (32) ആണ് മരണപ്പെട്ടത്. .പ്രസവം കഴിഞ്ഞ് ഏഴുദിവസം മാത്രം പിന്നിട്ടപ്പോഴാണ് മരണം, ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ വിശദീകരണം.

ഭർത്താവ്: ജയൻ.
മക്കൾ: 1,അഭിരാം,
2. (നവജാത ശിശു - 7days).

പിതാവ്: പരേതനായ ഭാസ്കരൻ ( പുഴങ്കുന്ന്-എലിക്കാട്)

മാതാവ്: തങ്കമണി

സഹോദരൻ - അനീഷ്


സംസ്കാരം നാളെ രാവിലെ 9 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post