Trending

വ്യാപാരിയെ തട്ടികൊണ്ടു പോകാൻ ഉപയോഗിച്ച ടാറ്റാ സുമോ പോലീസ് കസ്റ്റഡിയിൽ.





താമരശ്ശേരി:  മുക്കം A To Z സൂപ്പർ മാർക്കറ്റ് ഉടമ താമരശ്ശേരി അവേലം സ്വദേശി അഷറഫിനെ തട്ടിക്കൊണ്ടുപോകാൻ ഉപയാഗിച്ച കാറുകളിൽ ഒന്ന് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

തട്ടികൊണ്ട് പോയ ടാറ്റാ സുമോയാണ് കസ്റ്റഡിയിൽ എടുത്തത്, 

മറ്റൊരു കാറായ മാരുതി  സ്വിഫ്റ്റ്  മലപ്പുറം ജില്ലയിലെ മോങ്ങത്ത് കണ്ടെത്തിയതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു.

..
T News

working in the field of advertising and printing

Post a Comment

Previous Post Next Post