കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി പാഴൂര്‍ അമ്പലങ്ങാട്കുഴി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്. 14 വയസ്സായിരുന്നു. ബസ് പിന്നോട്ടെടുക്കുമ്പോഴായിരുന്നു അപകടം.
ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചങ്കിലും മരിച്ചിരുന്നു.
