ചമൽ :ചമൽ കുന്നുമ്മൽ ബാബുരാജൻ (57)നിര്യാതനായി.
ഭാര്യ: വിലാസിനി
മക്കൾ :
ജിനേഷ് ( മുത്ത് ),
അനുമോൾ.
പിതാവ് : പരേതനായ കുന്നുമ്മൽ രാമൻ ക്കുട്ടിനായർ. മാതാവ്: മാധവി അമ്മ.
സഹോദരങ്ങൾ: കമല, സുരേഷ്, ലത, ഗിരീഷ്.പരേതരായ
ദാക്ഷയണി ,
രവിന്ദ്രൻ ,
നാരായണൻക്കുട്ടി,
പത്മിനി,
ശ്രീനിവാസൻ ,
സംസ്കാര ചടങ്ങുകൾ നാളെ (01-11-2022) ചൊവ്വാഴ്ച രാവിലെ 08 മണിക്ക് വീട്ടുവളപ്പിൽ
