Trending

കരിക്കുളം ശ്രീ അന്നപൂർണ്ണശ്വരി ദേവി ക്ഷേത്രത്തിൽ വിജയദശമി ആഘോഷം നടത്തി





ഈങ്ങാപ്പുഴ. കരിക്കുളം ശ്രീ അന്നപൂർണ്ണശ്വരി ദേവി ക്ഷേത്രത്തിൽ വിജയദശമി ആഘോഷം നടത്തി.ക്ഷേത്ര മേൽശാന്തി. ശ്രീ മോഹനകൃഷ്ണൻ നമ്പൂതിരി പാടിന്റ കർമികത്തിൽ ക്ഷേത്ര തട്ടകത്തിലെ 20.തോളം കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചു, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് രതീഷ്. പി. സി, സെക്രട്ടറി അബിൻ. കെ. പി എന്നിവർ പരിപാടിക്ക് നേത്വർത്തം നൽകി.,.
T News

working in the field of advertising and printing

Post a Comment

Previous Post Next Post