Trending

ചുരത്തിൽ വാഹന അപകടം;ആളപായമില്ല.



താമരശ്ശേരി: ചുരം ഇരുപത്തി ഒൻപതാം മൈലിനു മുകളിൽ (ചിപ്പിലിക്കോടിന് സമീപം) അമ്പലവയലിൽ  നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.

T News

working in the field of advertising and printing

Post a Comment

Previous Post Next Post