കൈതപ്പൊയിൽ:
മറിയാമ്മ ജോൺ പൂന്തോട്ടത്തിൽ (70) (കന്നുകുഴിയിൽ ) നിര്യാതയായി
ഭർത്താവ്: ജോൺ പൂന്തോട്ടത്തിൽ.
മക്കൾ: എലിസബത്ത്, ആൻ
മരുമക്കൾ: ഐസി മേലത്ത് ബത്തേരി (ബായ് അസോസിയേറ്റ്സ്), ജിനീഷ് കണ്ണംതറപ്പിൽ (കേന്ദ്രീയ വിദ്യാലയം).
സംസ്കാരം 12 Oct 2022 വൈകുന്നേരം അഞ്ച് മണിക്ക് പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ
വീട്ടിൽ ശുശ്രൂഷ വൈകുന്നേരം നാല് മണിക്ക്
