വെള്ളിയാഴ്ച പുലർച്ചെ ഹോസ്റ്റൽ റൂമിലാണ് ജയന്തിയെ മരിച്ച നിലയിൽ കണ്ടത്. വിദ്യാർഥികളാണ് ആദ്യം കണ്ടെതന്നറിയുന്നു. മരണകാരണം വ്യക്തമല്ല. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
കോയമ്പത്തൂർ സ്വദേശിനിയായ ജയന്തി ഒന്നര വർഷം മുമ്പാണ് അസിസ്റ്റന്റ് കോച്ചായി കിനാലൂർ ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിൽ ചേർന്നത്.
