Trending

പാറപ്പൊട്ടിക്കുന്നതിനിടെ അപകടം: ഒരാൾ മരിച്ചു.






 
മുക്കം: തോട്ടുമുക്കത്ത് ക്വാറിയിൽ പാറപ്പൊട്ടിക്കുന്നതിനിടയിൽ അപകടം ഒരാൾ മരിച്ചു. 


തോട്ടുമുക്കത്തെ പാലക്കൽ ക്രഷറിലെ ജോലിക്കാരനായിരുന്ന നേപ്പോൾ സ്വദേശി സുപ്പലാൽ (30) ആണ് മരിച്ചത്.

 പാറപൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post