Home സ്കൂൾ വാഹനങ്ങൾ കൂട്ടിയിടിച്ചു. byT News •31 October 0 എളേറ്റിൽ വട്ടോളി - നെല്ലാങ്കണ്ടി റോഡിൽ ചോലയിൽ വെച്ച് എളേറ്റിൽ വട്ടോളി എം ജെ എച്ച് എസ് സ്കൂൾ ബസും, വാദി ഹുസ്ന ഇംഗ്ലീഷ് സ്കൂളിൻ്റെ വാനും കൂട്ടിയിടിച്ചു.അപകടത്തിൽ വാൻ ഡ്രൈവർ കുട്ടിഹസന് സാരമായി പരുക്കേറ്റു. Facebook Twitter