Home കരുവൻ പൊയിൽ ദേവകി നിര്യാതയായി. byT News •07 October 0 കൊടുവള്ളി: കരുവൻ പൊയിൽ പൂത്തൂർ ചേലമ്മൽ സി ദേവകി (67) നിര്യാതയായി.പിതാവ്: കോരപ്പൻ.മാതാവ്: ചിരുത.സഹോദരങ്ങൾ:രാധ , കാർത്തിയായനി, ഭാസ്കരൻ, സുമതി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ Facebook Twitter