Trending

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ചാത്തമംഗലം സ്വദേശി പിടിയിൽ.





മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ചാത്തമംഗലം സ്വദേശി പിടിയിൽ.

എക്സൈസ് ഇൻസ്പെക്ടർ പി.എ ജോസഫും സംഘവും
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്നും 50 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് ചാത്തമംഗലം പുളിച്ചോച്ചാലിൽ വീട്ടിൽ മുഹമ്മദ് അഫീഫ് പി.സി( 22) എന്നയാളെ NDPS Act പ്രകാരം അറസ്റ്റ് ചെയ്തു.

 പരിശോധനയ്ക്ക്
പ്രിവൻ്റീവ് ഓഫീസർമാരായ ഷിജു എം.സി, അബ്ദുൽസലിം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖ്, അമൽ തോമസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഖില, അനിത എന്നിവരും പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post