Trending

പുതുപ്പാടി പുഴംകുന്നുമ്മൽ മമ്മാത്തു ഹജ്ജുമ്മ നിര്യാതയായി



പുതുപ്പാടി: വെസ്റ്റ് കൈതപ്പോയിൽ പുഴംകുന്നുമ്മൽ  മമ്മാത്തു ഹജ്ജുമ്മ (90) നിര്യാതയായി. 

ഭർത്താവ് : പരേതനായ  ടി,എം,മൊയ്തീൻ 
മക്കൾ : കുഞ്ഞിമുഹമ്മദ്, ആലിക്കുട്ടി, അബൂബക്കർ, അബ്ദുൽ അസിസ്‌, ഹംസ.

മരുമക്കൾ : ആയിഷ, സാജിത, സെക്കീന, ആയിഷ, ആസിയ. 

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് കൈതപ്പോയിൽ ജുമാമസ്ജിദിൽനടക്കും
T News

working in the field of advertising and printing

Post a Comment

Previous Post Next Post