Trending

പോക്സോ കേസ്: അധ്യാപകൻ അറസ്റ്റിൽ





കോഴിക്കോട്: പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. നഗരത്തിലെ സ്കൂൾ അധ്യാപകൻ ഫറോക്ക് പേട്ട സ്വദേശി അവിട്ടത്തിൽ മുഹമ്മദ് അലിയെയാണ് (53) കസബ പൊലീസ് അറസ്റ്റ് ചെയ്തത്.


ഇയാൾ ജോലി ചെയ്യുന്ന സ്കൂളിൽ കഴിഞ്ഞ ദിവസം പരീക്ഷക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തത്. കുട്ടിയുടെ മൊഴി വനിത പൊലീസ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് അധ്യാപകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post