അഷറഫിൻ്റെ ബന്ധുവുമായുള്ള സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകലിന് പുറകിലെന്നാണ് നേരത്തെ പുറത്തു വന്നിരുന്ന വിവരം, എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടു പോലാന്ന് കാരണമെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.സംഭവത്തിൽ അഷറഫിന് പങ്കില്ലായെന്നാണ് വിവരം.
