ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴ്ന്ന അഭിനവിനെ കൂട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി എത്തിച്ചുവെങ്കിലും ബോധക്ഷയം സംഭവിച്ചിരുന്നു.
വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
