കോടഞ്ചേരി: തെയ്യപ്പാറ തുരുത്തിക്കാട്ടിൽ ജോൺ (68) നിര്യാതനായി.
.
ഭാര്യ: മേരി, ചക്കിട്ടപാറ നന്ദളത്ത് കുടുംബാംഗം.
മക്കൾ: സോണി (കെഎസ്ആർടിസി), ബോബി.
മരുമകൾ: പ്രിയ ചക്കുംമൂട്ടിൽ (മുതുകാട്).
സംസ്ക്കാരം ഇന്ന് (04/10/202 ചൊവ്വ) വൈകുന്നേരം 5 മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ് ദേവാലയത്തിൽ
