Home നിര്യാതയായി. byT News •01 October 0 ചമൽ: പൂലോട് കുരിശ് പള്ളിയോട് ചേർന്ന് താമസിക്കുന്നപരേതനായ ഹമീദിന്റെ ഭാര്യ പഴയകാല കോൺഗ്രസ് പ്രവർത്തകയും ആയിരുന്ന ചമൽമയിലിറക്കത്തിൽ,കാരപ്പറ്റപുറായിൽ ആമീന [80] നിര്യാതയായി.മക്കൾ:മുഹമ്മദ്ഹർഷാദ്, അബ്ദുള്ള ആരിഫ് .മരുമക്കൾ :ഷബ്നഷാഹിന Facebook Twitter