താമരശ്ശേരി ചുങ്കത്ത് നടന്ന അനുശോചന യോഗത്തിൽ എ പി സജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. എ പി ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി സുധാകരൻ സ്വാഗതം പറഞ്ഞു.മുഹമ്മദ് കുട്ടി മോൻ, റഹീം മാസ്റ്റർ, ജോസ് തുണ്ടത്തിൽ, ഐ.കെ ഭാസ്കരൻ, വി പി രാജീവൻ, ജോൺസൺ ചക്കാട്ടിൽ, പി.കെ മൊയ്തീൻ കുട്ടി, സാലി എന്നിവർ സംസാരിച്ചു.
