Trending

നിര്യാതയായി






ചമൽ: പൂലോട് കുരിശ് പള്ളിയോട് ചേർന്ന് താമസിക്കുന്ന
പരേതനായ ഹമീദിന്റെ ഭാര്യ പഴയകാല കോൺഗ്രസ് പ്രവർത്തകയും ആയിരുന്ന ചമൽ
മയിലിറക്കത്തിൽ,കാരപ്പറ്റപുറായിൽ ആമീന [80] നിര്യാതയായി.


മക്കൾ:
മുഹമ്മദ്ഹർഷാദ്, അബ്ദുള്ള ആരിഫ് .


മരുമക്കൾ :
ഷബ്ന
ഷാഹിന


മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് ചുണ്ടൻ കുഴി പള്ളി ഖമ്പറിടത്തിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post