Home കല്ലാർ വട്ടക്കയത്തിൽ 3 വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു byT News •04 October 0 വിതുര :കല്ലാർ വട്ടക്കയത്തിൽ വിനോദ സഞ്ചാരികളായ 3പേർ മുങ്ങി മരിച്ചു. ബീമാപള്ളി സ്വദേശികളാണ് മരിച്ച മൂന്നുപേരും. ഒരു പെൺകുട്ടിയെ രക്ഷപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല Facebook Twitter