Trending

LIC യുടെ രൂപീകരണ ദിനം ആഘോഷിച്ചു.




താമരശ്ശേരി: LIC യുടെ അറുപത്തി ആറാമത് രൂപീകരണ വാർഷികത്തിന് താമരശ്ശേരിയിൽ വർണ്ണാഭമായ ലോഷയാത്രയോടെ തുടക്കം കുറിച്ചു.

എൽ ഐ സി ഓഫിസ് ജീവനക്കാരും, ഏജൻ്റ് ഫീൽഡ് അംഗങ്ങളും ചേർന്നാണാണ് ഇൻഷൂറൻസ് വാരാഘോഷത്തിൻ്റെ ഭാഗമായി ചടങ്ങ് സംഘടിപ്പിച്ചത്.

ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങ് ബ്രാഞ്ച് മാനേജർ വി കെ സാബു ഉദ്ഘാടനം ചെയ്തു. ജീവനക്കാരും, ഏജൻറുമാരും, പോളിസി ഉടമകളും ചേർന്ന് നിലവിളക്ക് കൊളുത്തി.

1956 ൽ 5 കോടി മുതൽ മുടക്കിൽ ആരംഭിച്ച എൽഐസി ഇന്ന് 42 ലക്ഷം കോടി ആസ്തിയുള്ള രാജ്യത്തെ അഴിമതി രഹിതമായ ഫിനാൻഷ്യൽ സ്ഥാപനമാണ്.




T News

working in the field of advertising and printing

Post a Comment

Previous Post Next Post