Trending

EMS നഗറിലെ ഓണാഘോഷം നാടിനുത്സവമായി..


താമരശ്ശേരി: അമ്പായത്തോട് CPI(M)  ഇ.എം.എസ് നഗർ ബ്രാഞ്ചും, DYFI ഇ.എം.എസ് നഗർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം 2022 ശിങ്കാരി മേളത്തിന്റെ അകമ്പടിയിൽ അമ്പായത്തോട് അങ്ങാടിയിൽ നിന്നും ആരംഭിച്ച് ഇ.എം.എസ് നഗറിൽ സമാപിച്ചു.

  CPI(M) കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പറും, താമരശ്ശേരി ഏരിയ സെക്രട്ടറിയുമായ  K ബാബു ഉത്ഘാടനം ചെയ്തു., CPIM അമ്പായത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി  കെ അപ്പുക്കുട്ടി, ലോക്കൽ കമ്മിറ്റി അംഗം  K R. രാജൻ, CPI(M) ഇ.എം.എസ് നഗർ ബ്രാഞ്ച് സെക്രട്ടറി  ജയപ്രകാശൻ,DYFI അമ്പായത്തോട് മേഖല പ്രസിഡന്റ്  അഖിൽ, Dr. വിപിൻ,DYFI ഇ.എം.എസ് നഗർ യൂണിറ്റ് സെക്രട്ടറി ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ബാലസംഘം കുട്ടികളുടെ കല കായിക മത്സരങ്ങളും, ഓണ സദ്യയും ഒരുക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post