താമരശ്ശേരി :താമരശ്ശേരി കൃഷിഭവന്‍ പരിധിയില്‍ നിലവില്‍ പി എം കിസ്സാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ ഉള്‍പ്പെട്ട EKYC യും ലാന്‍ഡ് വേരിഫിക്കഷനും ഇത് വരെ പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ 2022 സെപ്റ്റംബര്‍ 30 നകം അക്ഷയ / CSC/ ജനസേവന കേന്ദ്രങ്ങളെ സമീപിച്ച് EKYC യും ലാന്‍ഡ് വേരിഫിക്കഷനും പൂര്‍ത്തിയാക്കേണ്ടതാണ് .അല്ലാത്ത പക്ഷം തുടര്‍ന്നുള്ള ആനുകൂല്യം ലഭിക്കുകയില്ലയെന്ന് കൃഷി ഓഫീസർ അറിയിച്ചു..
പി എം കിസാൻ സമ്മാൻ നിധി പദ്ധതിയിൽ ഉൾപ്പെട്ടവർ EKYC യും, ലാൻ്റ് വെരിഫിക്കേഷനും സെപ്തംമ്പർ 30 ന് അകം പൂർത്തിയാക്കണം.
byT News
•
0
