Trending

ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് DYFI



നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിപണനവും ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധം തീർക്കാൻ DYFI തച്ചംപൊയിൽ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ കവചം സംഘടിപ്പിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഖദീജ സത്താർ ഉദ്‌ഘാടനം ചെയ്തു.
DYFI ബ്ലോക്ക് സെക്രട്ടറി ടി.മഹറൂഫ് മുഖ്യപ്രഭാഷണം നടത്തി.മേഖലാ പ്രസിഡണ്ട് പി പ്രജീഷ് അധ്യക്ഷത വഹിച്ചു.മുഹമ്മദലി മാസ്റ്റർ, ഫിറോസ്,കെ.പി അബ്ദുൽ സലാം,മുഹമ്മദ് സിനാൻ,സി ദേവദാസൻ,പി.ടി വിശ്വനാഥൻ, ശ്രീപ്രസാദ്,മുഹമ്മദ് ഷാമിൽ,അക്ഷയ് ഇ തുടങ്ങിയവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post