പഞ്ചായത്ത് നൽകിയ അനുമതികൾ റദ്ദ് ചെയ്യുക
പ്ലാന്റ് ഉടമകളിൽ നിന്ന് പണം കൈപ്പറ്റി പ്രദേശവാസികളെ ഒറ്റു കൊടുത്ത വൈസ് പ്രസിഡന്റ് രാജി വെക്കുക
എന്നീ മുദ്രാവാക്യമുയർത്തി പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് Dyfi നേതൃത്വത്തിൽ ബഹുജന മാർച്ചും ധർണ്ണയും നടത്തി.
CPi (m) ഏരിയ കമ്മിറ്റി അംഗം കെ.സി.വേലായുധൻ മാർച്ച് ഉൽഘാടനം ചെയ്തു.
ചെയ്തു രാകേഷ് പി.ആർ. അദ്ധ്യക്ഷനായി ടി.എ. മൊയ്തീൻ, എം ഇ.ജലീൽ,പി.കെ.ഷൈജൽ, കെ.ഇ. വർഗീസ്, സാലീഫ് .കെ.എ. എന്നിവർ സംസാരിച്ചു ഷനീജ് പി. സ്വാഗതം പറഞ്ഞു
