Trending

Death New‌s:താമരശ്ശേരി പള്ളിപ്പുറം വെഴക്കാട് പരേതനായ കോമപ്പോട്ടി നായരുടെ ഭാര്യ ഉണി ചെറിയക്കുട്ടി അമ്മ (75 ) നിര്യാതയായി


താമരശ്ശേരി : പള്ളിപ്പുറം വെഴക്കാട് പരേതനായ കോമപ്പോട്ടി നായരുടെ ഭാര്യ ഉണി ചെറിയക്കുട്ടി അമ്മ (75 )

നിര്യാതയായി.

മക്കൾ: വിലാസിനി, ശൈലജ, ഗീത, ഷീബ. മരുമക്കൾ : ചാത്തുക്കുട്ടി നായർ, പരേതനായ സുന്ദരൻ (കോടഞ്ചേരി ), പരേതനായ ശങ്കരൻ (കരു മല ), ഹരിദാസൻ ( കിനാലൂർ ).
സഞ്ചയനം ചൊവാഴ്ച.
T News

working in the field of advertising and printing

Post a Comment

Previous Post Next Post