വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയാക്കുമെതിരെ DYFI നേതൃത്വത്തിൽ ജനകീയ സദസും ജാഗ്രത സമിതി രൂപീകരണവും ഇന്ന് വൈകീട്ട് 4 മണിക്ക് കാരാടി യു പി സ്കൂളിലെ BRC ഹാളിൽ വെച്ച് ചേരും .
താമരശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ അഗസ്റ്റിൻ ടി ജെ ജനകീയ സദസ് ഉത്‌ഘാടനം നിർവഹിക്കും ,
എക്സൈസ് ഉദ്യോഗസ്ഥർ ,ജന പ്രതിനിധികൾ , സാമൂഹിക - സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവർ , അധ്യാപകർ, വ്യാപാരികൾ മാധ്യമ പ്രവർത്തകർ , തുടങ്ങി നാടിൻറെ വിവിധ രംഗത്തുള്ളവർ സംവദിക്കുന്ന വേദിയിലേക്ക് മുഴുവൻ ആളുകളെയും ക്ഷണിക്കുന്നു
