Trending

കൂടത്തായി വില്ലേജ് ഓഫീസർ കെടവൂർ വടക്കെ പറമ്പ് അജീഷ് നിര്യാതനായി.




താമരശേരി: കൂടത്തായി വില്ലേജ് ഓഫീസറും,കെവൂർ വടക്കെ പറമ്പ് കൃഷ്ണൻ കുട്ടി നായരുടെ മകനുമായ
അജീഷ്( 44) നിര്യാതനായി. സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച 11 മണിക്ക് കെടവൂർ വടക്കേ പറമ്പിലെ വീട്ടുവളപ്പിൽ.

ഭാര്യ: പ്രവി. 

മക്കൾ: അയന, അനയ് കൃഷ്ണ.മാതാവ്: ലീല.
സഹോദരൻ: ഗിരീഷ്

ചിന്ത വേണുഗോപാലിൻ്റെ മരുമകനാണ്

T News

working in the field of advertising and printing

Post a Comment

Previous Post Next Post