താമരശ്ശേരി: തച്ചംപൊയിൽ അങ്ങാടിക്ക് സമീപമാണ് അപകടം.
താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡിൻ്റെ എതിർ ദിശയിലുള്ള വൈദ്യുത തൂണിൽ ഇടിച്ചത്.
കഴിഞ്ഞ ദിവസം തച്ചംപൊയിലിന് സമീപം ചാലക്കരയിൽ മറ്റൊരു കാർ
ട്രാൻസ്ഫോഫോമർ വേലിയിൽ ഇടിച്ച് അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.


