ബത്തേരിയില്‍ നിന്ന് അടൂരേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സും എതിര്‍ ദിശയില്‍ വന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കാറിലുള്ള മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.
കെ.എസ്.ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍.


