താമരശ്ശേരി: അണ്ടോണയിൽ നിന്നും കാണാതായ വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീൻ (അനു 8) എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപം പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
വൈകുന്നേരം 4 മണി മുതലാണ് കുട്ടിയെ കാണാതായത്.
കളരാന്തിരി ജി എം എൽ പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
