അടിവാരം: കമ്പിവേലുമ്മൽ നടുവിലക്കണ്ടി, അബൂബക്കർ ബാഖവി (70) നിര്യാതനായി.
ഭാര്യ: ഫാത്തിമ.
മക്കൾ: സെയ്ദ്, ഫള്ലു റഹിമാൻ ദാരിമി, അബ്ദു, സൈഫു, അസ്മ
മരുമക്കൾ: ശുക്കൂർ, ഷഹർബാൻ, റസീന
ഖബറടക്കം നാളെ രാവിലെ 8 മണിക്ക് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Our website uses cookies to improve your experience. Learn more
Ok