വടകര കോട്ടപ്പള്ളി സ്വദേശികളായ പയിങ്ങാട്ട് ബിവിന്‍ (32), വടകര കോട്ടപ്പള്ളി കിഴക്കേച്ചാലില്‍ നിധീഷ് (27), വള്ളിയാട് മാളികത്താഴെ മിഥുന്‍ (29), പുത്തന്‍കോയിലോത്ത് വിഷ്ണു (27), കോട്ടപ്പള്ളി അക്ഷയ് (24), വള്ളിയാട് വാനക്കണ്ടിപ്പൊയില്‍ വിഷ്ണു (26), വള്ളിയാട് വരവുകണ്ടിയില്‍ സംഗീത് (29), വള്ളിയാട് ജിതിന്‍ (31), വള്ളിയാട് റെജീഷ് (32) എന്നിവരാണ് പിടിയിലായത്.കെ.എല്‍ 11 എ.ബി 42 76 ഇന്നോവ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു. എസ്.സി.പി.ഒ അബ്ദുല്‍ നാസര്‍, സി.പി.ഒമാരായ പ്രജീഷ്, പ്രവീണ്‍,വിജിത മോള്‍ എന്നിവരും പ്രതികളെ പിടിക്കൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
