Trending

പി കെ സി അബു ഹാജി നിര്യാതനായി



താമരശ്ശേരി :
ഈർപ്പോണ മഹല്ല്ൽ ദീർഘ കാലം മുഅദ്ദിനായി സേവനമനുഷ്ഠിച്ചിരുന്ന പി.കെ.സി.അബൂ ഹാജി (97) നിര്യാതനായി. 

ഭാര്യ.ബീമക്കുട്ടി.


മക്കൾ : അബ്ദുൽ മജീദ്, കുഞ്ഞി മുഹമ്മദ്, കദീസ , ജമീല, സഫിയ, സാബിറ.


മരുമക്കൾ : 

ഇബ്രാഹിം ഹാജി കൂടത്തായി, അബുബക്കൾ പോർങ്ങുട്ടൂർ,ഫൗസിയ, പരേതരായ
കാദിരി കളരാന്തിരി , ആയിഷ .
T News

working in the field of advertising and printing

Post a Comment

Previous Post Next Post