Trending

ക്വാറിക്കുളത്തില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി





അമ്പലവയല്‍: അമ്പലവയല്‍ വികാസ് കോളനിയിലെ ക്വാറി കുളത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തി.

 അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ പാത്തിവയല്‍ വീട്ടില്‍ രാജന്റെ മകള്‍ പ്രവീണ (20) യാണ് മരിച്ചത്.

 പ്രവീണയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  ക്വാറി കുളത്തില്‍ നിന്നും പോലീസും ഫയര്‍ഫോഴ്‌സും ചേർന്നാണ്  മൃതദേഹം പുറത്തെടുത്തത്. യുവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post